2013-14 വര്‍ഷത്തെ
udise വിവരശേഖരണത്തിന്റെ
ഭാഗമായി 20/11/2013 ബുധനാഴ്ച്ച
സര്‍ക്കാര്‍ എയ്ഡഡ് അണ്‍എയ്ഡഡ്
സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരുടെയും
പ്രിന്‍സിപ്പല്‍മാരുടെയും
യോഗം ബി ആര്‍ സി ഹാളില്‍
ചേര്‍ന്നു.എല്ലാ
സ്കൂളുകള്‍ക്കും DCF
വിതരണം ചെയ്തു.പൂരിപ്പിച്ച
DCF സമയ
പരിധിക്കുള്ളില്‍ സ്കൂളില്‍
നിന്നും ശേഖരിക്കുന്നതിനുള്ള
ഉത്തര വാദിത്വം ബി ആര്‍ സി
യിലെ കോര്‍ഡിനേറ്റര്‍മാര്‍ക്കും
ട്രെയിനര്‍ക്കും റിസോഴ്സ്
അധ്യാപകര്‍ക്കും നല്‍കി.
No comments:
Post a Comment