തൊടുപുഴ
സബ് ജില്ലയിലെ സര്‍ക്കാര്‍
എയ്ഡഡ് സ്കൂളുകളിലെ ലഹരി
വിരുദ്ധ ക്ലബ്ബുകളുടെ
കണ്‍വീനര്‍മാര്‍ക്കായി
അതിജീവനം എന്ന
പേരില്‍ ഒരു ഏകദിന പരിശീലനം
29/11/2013 ബുധനാഴ്ച്ച
ന് തൊടുപുഴ ഗവണ്‍മെന്റ്
വോക്കേഷണല്‍ ഹൈ സ്കൂളിലെ
സ്കൗട്ട് ഹാളില്‍ വച്ച്
നടത്തുന്നതാണ്.സബ്
ജില്ലയിലെ യു പി , യു
പി അറ്റാച്ചഡ് ഹൈ സ്കുളുകളിലെ
ലഹരി വിരുദ്ധ ക്ലബ്ബുകളുടെ
ചാര്‍ജ് വഹിക്കുന്ന അധ്യാപകര്‍
ഈ പരിശീലനത്തില്‍ നിര്‍ബന്ധമായും
പങ്കെടുക്കണം. (18/11/13 ന് നടത്താനിരുന്നത്- ഹര്‍ത്താല്‍ മൂലം മാറ്റി വയ്ക്കേണ്ടി വന്നത്)
No comments:
Post a Comment