ലഹരി
വിമുക്ത കേരളം എന്ന ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിനായി
സംസ്ഥാനത്തെ മുഴുവന്‍
വിദ്യാലയങ്ങളിലും ബോധവത്ക്കരണം
നടത്തുന്നതിന് ഒരു കര്‍മ
പരിപാടി കേരള സര്‍ക്കാര്‍
ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ്
.ഇതിന്റെ
ഭാഗമായി പൊതു വിദ്യാഭ്യാസ
വകുപ്പ് ആവിഷ്ക്കരിച്ച
അതിജീവനം
എന്ന പേരിലുള്ള ഏകദിന പരിശീലനം
ഇടുക്കി ജില്ലയില്‍ കരിമണ്ണൂര്‍
, തൊടുപുഴ
ബി ആര്‍ സി കളുടെ സംയുക്താഭിമുഖ്യത്തില്‍
2013 നവംബര്‍
മാസം 29ന്
തൊടുപുഴ ഗവണ്‍മെന്റ് വൊക്കേഷണല്‍
ഹൈ സ്കൂളിലെ സ്കൗട്ട് ആന്‍ഡ്
ഗൈഡ് ഹാളില്‍ സംഘടിപ്പിച്ചു.
.തുടര്‍ന്ന് വായിക്കുക
No comments:
Post a Comment