about brc downloads staff details training civil documentation school details gallery news iedc ud

Sunday, October 27, 2013

മെഡിക്കല്‍ ക്യാമ്പ് 2013-14


കരിമണ്ണൂര്‍ ബിആര്‍സി യുടെ കീഴില്‍ വരുന്ന സ്കൂളുകളിലെയും അംഗന്‍വാടി പ്രീ പ്രൈമറി സ്ഥാപ നങ്ങളിലെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി 2013- 14 അധ്യയന വര്‍ഷ ത്തെ  മെഡിക്കല്‍ ക്യാമ്പ് 26-7-13 , 01/08/13 എന്നീ തിയതികളില്‍ കരിമണ്ണൂര്‍ പഞ്ചായത്ത് കമ്മ്യൂ ണിറ്റി ഹാളില്‍ നടത്തി. കാഴ്ച്ച ചലന പ്രശ്നങ്ങ ളുള്ള കുട്ടികള്‍ക്കുള്ള ക്യാമ്പ് 26-7-13 നും കേള്‍വി പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കുള്ള ക്യാമ്പ് 01/08/13 നും നടത്തി.തുടര്‍ന്ന് വായിക്കുക

No comments:

Post a Comment