about brc downloads staff details training civil documentation school details gallery news iedc ud

Sunday, October 27, 2013

പ്രവേശേനോത്സവം


സര്‍വശിക്ഷാ അഭിയാന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനമെങ്ങും 2013 ജൂണ്‍ 3 ന് പ്രവേശേനോത്സവം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി കരിമണ്ണൂര്‍ ബി ആര്‍ സി യിലും പ്രവേശേനോത്സവം സംഘടിപ്പിക്കപ്പെട്ടു.ബി ആര്‍ സി തലപ്രവേശേനോത്സവം കരിമണ്ണൂര്‍ ഗവ.യു പി സ്കൂളില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വത്സമ്മ എബ്രാഹിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സിബി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
Read more/തുടര്‍ന്ന് വായിക്കുക 

No comments:

Post a Comment