about brc downloads staff details training civil documentation school details gallery news iedc ud

Saturday, November 30, 2013

Friday, November 29, 2013

Athigeevanom training


 
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ബോധവത്ക്കരണം നടത്തുന്നതിന് ഒരു കര്‍മ പരിപാടി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് .ഇതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച അതിജീവനം എന്ന പേരിലുള്ള ഏകദിന പരിശീലനം ഇടുക്കി ജില്ലയില്‍ കരിമണ്ണൂര്‍ , തൊടുപുഴ ബി ആര്‍ സി കളുടെ സംയുക്താഭിമുഖ്യത്തില്‍ 2013 നവംബര്‍ മാസം 29ന് തൊടുപുഴ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹൈ സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ് ഹാളില്‍ സംഘടിപ്പിച്ചു.
.തുടര്‍ന്ന് വായിക്കുക

Wednesday, November 27, 2013

world disabled day celebration

കരിമണ്ണൂര്‍ ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വികലാംഗ ദിനാചരണം 2013 ഡിസംബര്‍ മാസം 3 ന് കരിമണ്ണൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വച്ച് ആചരിക്കുന്നു.രാവിലെ പത്ത് മണി മുതല്‍ പൊതുയോഗവും കുട്ടികളുടെ കലാകായിക മത്സരങ്ങളും ഉണ്ടായിരിക്കും.

Thursday, November 21, 2013

udise DCF distributed



2013-14 വര്‍ഷത്തെ udise വിവരശേഖരണത്തിന്റെ ഭാഗമായി 20/11/2013 ബുധനാഴ്ച്ച സര്‍ക്കാര്‍ എയ്ഡഡ് അണ്‍എയ്ഡഡ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം ബി ആര്‍ സി ഹാളില്‍ ചേര്‍ന്നു.എല്ലാ സ്കൂളുകള്‍ക്കും DCF വിതരണം ചെയ്തു.പൂരിപ്പിച്ച DCF സമയ പരിധിക്കുള്ളില്‍ സ്കൂളില്‍ നിന്നും ശേഖരിക്കുന്നതിനുള്ള ഉത്തര വാദിത്വം ബി ആര്‍ സി യിലെ കോര്‍ഡിനേറ്റര്‍മാര്‍ക്കും ട്രെയിനര്‍ക്കും റിസോഴ്സ് അധ്യാപകര്‍ക്കും നല്‍കി.

Tuesday, November 19, 2013

one day training for teachers - athigeevanm


തൊടുപുഴ സബ് ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാര്‍ക്കായി അതിജീവനം എന്ന പേരില്‍ ഒരു ഏകദിന പരിശീലനം 29/11/2013 ബുധനാഴ്ച്ച ന് തൊടുപുഴ ഗവണ്‍മെന്റ് വോക്കേഷണല്‍ ഹൈ സ്കൂളിലെ സ്കൗട്ട്  ഹാളില്‍ വച്ച്  നടത്തുന്നതാണ്.സബ് ജില്ലയിലെ യു പി , യു പി അറ്റാച്ചഡ് ഹൈ സ്കുളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ ചാര്‍ജ് വഹിക്കുന്ന അധ്യാപകര്‍ ഈ പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. (18/11/13 ന് നടത്താനിരുന്നത്- ഹര്‍ത്താല്‍ മൂലം മാറ്റി വയ്ക്കേണ്ടി വന്നത്)

udise hm conference 2013-14


A meeting of All headmasters principals of (govt, aided, unaided ) schools of Karimannoor BRC will be held on 20-11-13 at BRC Karimannoor in connection with udise datacollection 2013-14 . Participation is compulsary . ( Planned to conduct on 15/11/13 - Postponed due to sub district kalolsavam)
CBSE schools - For letter from MHRD click here

Sunday, November 17, 2013

Thursday, November 14, 2013

one day training for teachers- athijeevavam

തൊടുപുഴ സബ് ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാര്‍ക്കായി അതിജീവനം എന്ന പേരില്‍ ഒരു ഏകദിന പരിശീലനം 18/11/2013 ബുധനാഴ്ച്ച ന് തൊടുപുഴ ഗവണ്‍മെന്റ് വോക്കേഷണല്‍ ഹൈ സ്കൂളിലെ സ്കൗട്ട്  ഹാളില്‍ വച്ച്  നടത്തുന്നതാണ്.സബ് ജില്ലയിലെ യു പി , യു പി അറ്റാച്ചഡ് ഹൈ സ്കുളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ ചാര്‍ജ് വഹിക്കുന്ന അധ്യാപകര്‍ ഈ പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. 

Monday, November 11, 2013

teacher training - november 2013

ഉണര്‍വ് എന്ന പേരില്‍ 2013 നവംബര്‍ 16 ന്  സി ആര്‍ സി തലത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന അധ്യാപക സംഗമം മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

question paper indent

Question paper indent for second term evaluation is given here. If there any change in number of question papers inform to BRC office

udise HM conference

A meeting of All headmasters principals of (govt, aided, unaided ) schools of Karimannoor BRC is to be held on 15-11-13 at BRC Karimannoor in connection with udise datacollection 2013-14 . Participation is compulsary . 
CBSE schools - For letter from MHRD click here

Wednesday, November 6, 2013