Application called for appointment of BRC Trainers
about brc downloads staff details training civil documentation school details gallery news iedc ud
Friday, May 2, 2014
Sunday, December 8, 2013
sampoorna karate yoga school
സമ്പൂര്ണ
കരാട്ടേ യോഗ സ്കൂള്
സ്കൂളിലെ
മുഴുവന് കുട്ടികള്ക്കും
കരാട്ടേ യോഗ പരിശീലനം നല്കി
മറ്റു വിദ്യാലയ ങ്ങള്ക്ക്
മാതൃക കാട്ടുകയാണ് കരിമണ്ണൂര്
ബി ആര് സി യിലെ ഉടുമ്പന്നൂര്
സെന്റ് ജോര്ജ് ഹൈ സ്കൂള്.സ്കൂളിലെ
എല്ലാ വിദ്യാര്ത്ഥി
വിദ്യാര്ത്ഥിനികള്ക്കും
സൗജന്യമായി കരാട്ടേ യോഗ
പരിശീലനം നല്കി സ്കൂളിനെ
സമ്പൂര്ണ കരാട്ടേ യോഗ
സ്കൂളാക്കി മാറ്റുവാനാണ് ഈ
സ്കൂളിലെ പി ടി എ കമ്മിറ്റിയുടെ
തീരുമാനം. പരിശീലന
പരിപാടിയുടെ ഉദ്ഘാടനം 2013
നവംബര് 12
ചൊവ്വാഴ്ച്ച
പി ടി എ പ്രസിഡന്റ് ശ്രീ സന്തോഷ്
പി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്
കൂടിയ യോഗത്തില് സ്കൂള്
മാനേജര് ഫാ.ജോസ്
പുല്ലന് നിര്വഹിച്ചു.ഹെഡ്
മാസ്റ്റര് ശ്രീ ജോര്ജ്
ജോസഫ് ,എം
പി ടി എ പ്രസിഡന്റ് മിനി മണി
എന്നിവര് പ്രസംഗിച്ചു.
കരിമണ്ണൂര്
ഷിറ്റോയു കരാട്ടേ ഡോ ഇന്റര്
നാഷണല് സ്കൂളിലെ ഇന്റര്നാഷണല്
ഇന്സ് ട്രക്ടര് ബേബി
എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള
ടീമാണ് പരിശീലനം നല്കുന്നത്
. ആഴ്ച്ചയില്
രണ്ട് മണിക്കൂര് വീതമാണ്
പരിശീലനം.ഇത്തരത്തില്
ഒരു പ്രവര്ത്തനം കാഴ്ച്ച
വയ്ക്കുന്ന കരിമണ്ണൂര് ബി
ആര് സി യിലെ ആദ്യ സ്കൂളാണ്
ഉടുമ്പന്നൂര് സെന്റ് ജോര്ജ്
ഹൈ സ്കൂള്.
Saturday, December 7, 2013
Free uniform 2013-14
Download the performa , complete the details , signed by headmaster, SRG convenor/staff secretory and PTA president/SMC chairman , counter signed by AEO/DEO and return to BRC immedietly .
For performa click here
For performa click here
Thursday, December 5, 2013
World disabled day celebration 2013
ഇടുക്കി
ജില്ലയില് കരിമണ്ണൂര് ബി
ആര് സി യില് 2013
ഡിസംബര്
മൂന്നിന് കരിമണ്ണൂര് പഞ്ചായത്ത്
കമ്യൂണിറ്റി ഹാളില് വികലാംഗദിനം
ആചരിച്ചു.ബി
ആര് സി യിലെ വിവിധ പഞ്ചായത്തുകളിലെ
പ്രത്യേക പരിഗണനയര്ഹിക്കുന്ന
കുട്ടികളും അവരുടെ മാതാപിതാക്കളും ഈ പരിപാടിയില്
പങ്കെടുത്തു.ബി
ആര് സി പരിധിയിലെ സാധാരണ
കുട്ടികളും ഈ ദിനാചരണത്തില്
പങ്കെടുത്തു.
Change of time table- arabic second std
Time table for arabic second standard - second term evln changed .
From 18/12/13 to 11/12/13
click here for details
From 18/12/13 to 11/12/13
click here for details
Saturday, November 30, 2013
udise- direction from RMSA
For letter from RMSA click here
Subscribe to:
Posts (Atom)

