about brc downloads staff details training civil documentation school details gallery news iedc ud

Thursday, June 12, 2014

പ്രവേശനോത്സവം 2014-15
2014-15 വര്‍ഷത്തെ കരിമണ്ണൂര്‍ ബി ആര്‍ സി തല സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ 2 ന് നെടുമറ്റം ഗവ.യു പി സ്കൂളില്‍ ആഘോഷിച്ചു. വിശദവിവരങ്ങള്‍
അവധിക്കാല അധ്യാപക പരിശീലനം
കരിമണ്ണര്‍ ബി ആര്‍ സി യില്‍ 2014-15 വര്‍ഷത്തെ അവധിക്കാല അധ്യാപക പരിശീലനം 2014 മെയ് 6 മുതല്‍ 20 വരെ നടന്നു.വിശദമായ രിപ്പോര്‍ട്ട്.